jawaharlal nehru

National Desk 9 months ago
National

ഓപ്പണ്‍ഹെയ്മറിന് നെഹ്‌റു ഇന്ത്യന്‍ പൗരത്വം വാഗ്ദാനം ചെയ്തിരുന്നതായി അമേരിക്കന്‍ എഴുത്തുകാരന്‍

1954-ല്‍ ഓപ്പണ്‍ഹെയ്മര്‍ അമേരിക്കയില്‍ അപമാനിതനായ സമയത്ത് നെഹ്‌റു അദ്ദേഹത്തിന് ഇന്ത്യന്‍ പൗരത്വം വാഗ്ദാനം ചെയ്തു. പക്ഷെ കടുത്ത ദേശസ്‌നേഹിയായതിനാല്‍ ഓപ്പണ്‍ഹെയ്മര്‍ അമേരിക്ക വിട്ട് മറ്റൊരു രാജ്യത്തേക്ക് ചേക്കേറാന്‍ താല്‍പ്പര്യം കാണിച്ചില്ല'- എന്നാണ് കെയ് ബേര്‍ഡ് പറയുന്നത്.

More
More
National Desk 11 months ago
National

അമേരിക്കയെ വിമര്‍ശിക്കാന്‍ ഹിരോഷിമയിലേക്ക് പോയ ഒരു പ്രധാനമന്ത്രിയുണ്ടായിരുന്നു നമുക്ക്- അശോക് സ്വെയ്ന്‍

ഇന്ത്യയ്ക്ക് ഒരു പ്രധാനമന്ത്രിയുണ്ടായിരുന്നു. അദ്ദേഹം ഹിരോഷിമയിലേക്ക് പോയത് അമേരിക്കൻ പ്രസിഡന്റിനെ കെട്ടിപ്പിടിക്കാനല്ല, മറിച്ച് നഗരത്തിൽ അണുബോംബിട്ട് നിരപരാധികളായ ജനങ്ങളെ കൊന്നൊടുക്കാനുളള അമേരിക്കയുടെ തീരുമാനത്തെ വിമർശിക്കാനായിരുന്നു'-

More
More
Web Desk 1 year ago
Social Post

യുപിയിലെ തിരംഗയാത്രയിൽ ഗോഡ്‌സെയുടെ ചിത്രം; ഇനിയും ബിജെപിക്ക് വോട്ടുചെയ്യാൻ നിൽക്കുന്നവർക്ക് ഇതിൽ അസ്വസ്ഥതയില്ലേയെന്ന് വി ടി ബൽറാം

സ്വയം നിഷ്‌കളങ്കരെന്ന് നടിച്ച് ഇപ്പോഴും ബിജെപിയെ പിന്തുണയ്ക്കുന്ന, അവർക്ക് വോട്ടുചെയ്യാൻ നിൽക്കുന്നവർക്ക് ഇതിൽ ഒരു അസ്വസ്ഥതയും തോന്നുന്നില്ലേ എന്നും നെഹ്‌റു കഴിഞ്ഞാൽ ബിജെപിയുടെ യഥാർത്ഥ ടാർഗെറ്റ് ഗാന്ധിയല്ലേ എന്നും അദ്ദേഹം ചോദിച്ചു.

More
More
National Desk 1 year ago
National

കര്‍ണാടകയ്ക്ക് മറുപടിയുമായി രാജസ്ഥാന്‍ സര്‍ക്കാര്‍; നെഹ്‌റു പതാകയേന്തിയ ചിത്രം പരസ്യം

ഇപ്പോള്‍ ത്രിവര്‍ണ പതാക ഉയര്‍ന്നിരിക്കുന്നു, അത് താഴാന്‍ അനുവദിക്കരുത്'- എന്ന അദ്ദേഹത്തിന്റെ വാചകവും ഒപ്പം ചേര്‍ത്തിട്ടുണ്ട്. പരസ്യത്തില്‍ നെഹ്‌റു പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ കൊണ്ടുവന്ന പ്രധാന പദ്ധതികളെക്കുറിച്ചും വികസന മുന്നേറ്റങ്ങളെക്കുറിച്ചും പരാമര്‍ശിക്കുന്നുണ്ട്.

More
More
National Desk 1 year ago
National

നെഹ്‌റുവും മൗണ്ട് ബാറ്റണ്‍ പ്രഭുവും ഭാര്യ എഡ്വിനയുമായുളള സ്വകാര്യ കത്തുകള്‍ പരസ്യമാക്കാനാവില്ലെന്ന് ബ്രിട്ടീഷ് കോടതി

ദ് മൗണ്ട് ബാറ്റന്‍സ്: ലൈവ്‌സ് ആന്‍ഡ് ലവ്‌സ് ഓഫ് ഡിക്കി ആന്‍ഡ് എഡ്വിന മൗണ്ട ബാറ്റണ്‍ എന്ന പുസ്തകത്തിന്റെ ഗവേഷണത്തിന്റെ ഭാഗമായാണ് രേഖകള്‍ പരസ്യപ്പെടുത്തണമെന്ന ആവശ്യവുമായി ആന്‍ഡ്രു ലോനി കോടതിയെ സമീപിച്ചത്

More
More
Web Desk 2 years ago
National

‘എന്നാൽ താങ്കൾക്ക് എന്നെ കല്യാണം കഴിക്കാമോ?' - ഒറ്റചോദ്യത്തിൽ നെഹ്‌റുവിനെ ഞെട്ടിച്ച ഗംഗുഭായ്

ഹുസൈൻ സൈദിയുടെ ‘മാഫിയ ക്വീൻസ് ഓഫ് മുംബൈ’ എന്ന പുസ്തകത്തിലാണ് ഗംഗുഭായ് പ്രധാനമന്ത്രി നെഹ്‌റുവിനെ നേരില്‍കണ്ട സംഭവം വിശദീകരിക്കുന്നത്

More
More
National Desk 2 years ago
National

ഞാന്‍ ഭരിച്ച പത്തുവര്‍ഷവും രാജ്യത്തിന്റെ അന്തസ്സ് കാത്തു- മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്

ഏഴ് വര്‍ഷത്തിലേറെയായി ബിജെപി അധികാരത്തിലുണ്ട്. എന്നിട്ടും തങ്ങള്‍ക്ക് പറ്റിയ തെറ്റുകള്‍ തിരുത്തുന്നതിനുപകരം സ്വതന്ത്ര്യ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായ നെഹ്രുവിനെ പഴിക്കുകയാണ് മോദി സര്‍ക്കാര്‍ ചെയ്യുന്നത്

More
More
National Desk 2 years ago
National

സത്യം പറയുന്ന കോണ്‍ഗ്രസിനെ ബിജെപിക്ക് പേടിയാണ്- രാഹുല്‍ ഗാന്ധി

'നിങ്ങള്‍ എന്റെ മുത്തച്ഛനെയോ കോണ്‍ഗ്രസിനെയോ എത്രതന്നെ ആക്രമിച്ചാലും കുഴപ്പമില്ല. നിങ്ങളുടെ ജോലി ചെയ്യുക. എന്റെ മുത്തച്ഛന്‍ അദ്ദേഹത്തിന്റെ ജീവിതം മുഴുവന്‍ ഈ രാജ്യത്തിനായി സമര്‍പ്പിച്ചയാളാണ്. നെഹ്രുവിന് ആരുടെയും സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ല.

More
More
Web Desk 2 years ago
National

'നീയെന്നെ കരയിച്ചുവല്ലോ' എന്ന് നെഹ്‌റു; ആ കണ്ണിലെ നനവിനോളം വലിയ അംഗീകാരം ലഭിച്ചിട്ടില്ലെന്ന് ലത

അത്രമാത്രം ശക്തമായിരുന്നു ആ വരികളും ഈണവും ലതയുടെ ശബ്ദവും. ഒരു യഥാർത്ഥ ഇന്ത്യയെ ഈ ഗാനം മുഴുവനായി ചലിപ്പിക്കുമെന്ന് നെഹ്‌റു ആ വേളയിൽ അഭിപ്രായപ്പെട്ടു

More
More
Views

മരണത്തിന് മിനുട്ടുകള്‍ക്കുമുമ്പ് ഗാന്ധി നെഹ്‌റുവും പട്ടേലുമായി കൂടിക്കണ്ടു- പ്രൊഫ ജി ബാലചന്ദ്രൻ

ഗാന്ധിജിയുടെ അന്ത്യയാത്രയ്ക്കു മുമ്പേ നെഹ്‌റുവും പട്ടേലും തമ്മിൽ ഒരു അനുരഞ്ജന ചര്‍ച്ചനടന്നു. തീര്‍പ്പാകാത്ത ആ ചര്‍ച്ചയ്ക്കിടയിലാണ് ഗാന്ധി പിരിഞ്ഞുപോയത്. 1948 ജനുവരി-30. മഹാത്മജിയുടെ ഇഹലോക ജീവിതത്തിലെ അവസാന ദിനം!

More
More
Web Desk 2 years ago
National

ശിശുദിനം ഡിസംബര്‍ 26-ലേക്ക് മാറ്റണമെന്ന് ബിജെപി എംപി

ചെറുപ്രായത്തില്‍ തന്നെ തങ്ങളുടെ മതത്തെ സംരക്ഷിക്കാനായി രക്തസാക്ഷിത്വം വഹിച്ച ഗുരു ഗോബിന്ദ് സിംഗ് ജിയുടെ മക്കളാണ് ശിശുദിനത്തിന്റെ യഥാര്‍ത്ഥ അവകാശികള്‍.

More
More
Web Desk 2 years ago
Social Post

മാപ്പെഴുതിയവരേ.. ചരിത്രമെന്നും നിങ്ങളുടെ ശത്രുപക്ഷത്തായിരിക്കും- ഷാഫി പറമ്പില്‍

6 ദിവസം മുതൽ 963 ദിവസം വരെയുള്ള 9 തടവുകള്‍ ലക്നൗ ജില്ലാ ജയിൽ, അലഹാബാദ് ജില്ലാ ജയിൽ, നാഭാ ജയിൽ, നൈനി സെൻട്രൽ ജയിൽ, ബറേലി ജില്ലാ ജയിൽ, ഡെഹ്റാഡൂൺ ജയിൽ, ആലിപ്പൂർ സെൻട്രൽ ജയിൽ, അൽമോറ ജയിൽ, ഘോരഖ്പൂർ ജയിൽ, അഹമ്മദ് നഗർ ഫോർട്ട് പ്രിസൺ എന്നിവിടങ്ങളിലായി ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പോരാടി തടവിൽ കഴിഞ്ഞ നെഹ്‌റു...

More
More
Sufad Subaida 2 years ago
Views

ജവഹര്‍ ലാല്‍ നെഹ്‌റുവിന്റെ മഹാക്ഷേത്രങ്ങള്‍- സുഫാദ് സുബൈദ

എന്‍റെ ചിതാഭസ്മത്തില്‍ നിന്ന് ഒരു പിടി ഗംഗാനദിയില്‍ ഒഴുക്കണം. വലിയൊരു ഭാഗം വിമാനം വഴി ഇന്ത്യയിലെ കൃഷിക്കാര്‍ അദ്ധ്വാനിക്കുന്ന വയലുകളില്‍ വിതറണം. അത് ഇന്ത്യയുടെ മണ്ണും പൊടിയുമായി അലിഞ്ഞുചേരട്ടെ' എന്നായിരുന്നു നെഹ്റുവിന്‍റെ അന്ത്യാഭിലാഷം

More
More
Web Desk 2 years ago
National

'നിങ്ങള്‍ക്കെന്താണ് നെഹ്രുവിനോട് ഇത്രയും വെറുപ്പ്'; ബിജെപിയോട് ശിവസേന

വാസ്തവത്തില്‍ അദ്ദേഹം നിര്‍മ്മിച്ച സ്ഥാപനങ്ങളാണ് ഇന്ന് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ മുന്നോട്ടുകൊണ്ടുപോകുന്നത്. അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണമാണ് ഇന്നും ഇന്ത്യയെ സാമ്പത്തിക തകര്‍ച്ചയില്‍ നിന്ന് സംരക്ഷിക്കുന്നത്' സഞ്ജയ്‌ റാവത്ത് പറഞ്ഞു.

More
More
National Desk 2 years ago
National

നെഹ്രുവിനെ ഒഴിവാക്കിയ പോസ്റ്റര്‍ സാങ്കേതിക തകരാറെന്ന് ഐസിഎച്ച്ആര്‍

നെഹ്രുവിന്റെ ചിത്രമില്ലാത്ത പോസ്റ്റര്‍ മാത്രം വെബ്‌സൈറ്റില്‍ വന്നത് സാങ്കേതിക തകരാര്‍ മൂലമാണ് എന്ന് ഐസിഎച്ച്ആര്‍ ഡയറക്ടര്‍ ഓംജി ഉപാധ്യായ് പറഞ്ഞു.

More
More
Web Desk 2 years ago
National

ജവഹര്‍ലാല്‍ നെഹ്‌റു മികച്ച നേതാവായിരുന്നു - നിതിന്‍ ഗഡ്കരി

അതോടൊപ്പം ജനാധിപത്യ മര്യാദകള്‍ പാലിച്ച് പ്രവര്‍ത്തിക്കണമെന്ന് അവര്‍ ഇപ്പോഴും ആവശ്യപ്പെടുമായിരുന്നു. അടൽ ബിഹാരി വാജ്‌പേയിയുടെ പാരമ്പര്യം തങ്ങളുടെ പ്രചോദനമാണ്. ഇന്ത്യൻ ജനാധിപത്യത്തിന് പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവിന്‍റെ സംഭാവന വലുതാണെന്നും അദ്ദേഹം പറഞ്ഞു.

More
More
Web Desk 2 years ago
National

രാജ്യത്തെ പണപ്പെരുപ്പത്തിന് കാരണം ജവഹര്‍ലാല്‍ നെഹ്രുവാണെന്ന് ബിജെപി മന്ത്രി

നരേന്ദ്രമോദി സര്‍ക്കാര്‍ കഴിഞ്ഞ ഏഴുവര്‍ഷത്തിനുളളില്‍ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തി. ബിജെപി ഭരണം വന്നതോടെ വിലക്കയറ്റം കുറയുകയും പൗരന്മാരുടെ വരുമാനം വര്‍ധിക്കുകയും ചെയ്തു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

More
More
K T Kunjikkannan 3 years ago
Views

ചാച്ചാജിയുടെ ഇന്ത്യ ചാച്ചാജിയുടെ കുഞ്ഞുങ്ങൾ - കെ. ടി. കുഞ്ഞിക്കണ്ണൻ

കുഞ്ഞുങ്ങളാണ് ഇന്ത്യയുടെ ഭാവിയെന്ന് നെഹ്‌റു നിരന്തരം പറഞ്ഞുകൊണ്ടിരുന്നു. അതുകൊണ്ടുതന്നെയാണ് നമ്മുടെ രാജ്യം നെഹ്‌റുവിന്റെ ജന്മദിനമായ നവംബർ 14 ശിശുദിനമായി കൊണ്ടാടുന്നത്.

More
More

Popular Posts

Web Desk 3 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 3 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 3 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 3 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 3 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 4 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More